ഞാൻ ‘ദി വീക്ക് ‘ എന്ന മാസികയിൽ പഴയ റിസേർവ് ബാങ്ക് ഗോവെർണർ രഘുറാം രാജനുമായുള്ള ഇന്റർവ്യൂ വായിച്ചു . അപ്പോഴാണ് ഇപ്പോഴത്തെ നമ്മുടെ ഇന്ത്യൻ സർക്കാർ സ്ഫടികത്തിലെ മോഹൻ ലാലിനേക്കാൾ എത്രയോ മടങ് ഉഷാർ ആണെന്ന് മനസ്സിലായത് . എന്തിലാണന്നല്ലേ – മുണ്ടൂരി അടിയിൽ ! ഞാൻ വിശദമാക്കാം . മോഹൻ ലാൽ പെട്ടന്ന് മുണ്ടൂരുന്നു . പ്രതിയോഗിയുടെ തലയിൽ ഇടുന്നു . ഇടിക്കുന്നു . ആർക്ക് ഇടി കിട്ടി ? മറ്റവന് . പക്ഷെ […]
Category: വെർതെ – ഒരു രസം
ഭീകരത്വം വ്യാജത്വം :
ഇത് നൂറു ശതമാനം ഒരു സംഭവ കഥ ആണ് . ഞാനാണേ സത്യം . ഇത് പറയണോ വേണ്ടയോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . വേണ്ട എന്ന് ഇത് വരെ ചിന്തിച്ചിരുന്നു . മനോഹരൻ പൈത്യരെ പോലെ ഉള്ള ചില ദിവ്യ വേഷക്കാർ നെൽസണെയും ഒക്കെ ഡയറക്റ്റ് ആയി ആക്രമിക്കാൻ തുടങ്ങിയ സ്ഥിതിക്ക് പറഞ്ഞേക്കാം എന്ന് വച്ച് . 1996 . എംബിബിസ് കഴിഞ്ഞു സഹപാഠികൾ എല്ലാം വല്ലപ്പോഴും ജോലിക്കു പോയി md , […]
മിസ് പ്രീതിയും കൊല്ലാൻ നടക്കുന്ന ഞാനും- ഒരു ഗൗരി ലങ്കേഷ്യൻ സ്വപ്നം .
പതിനേഴു വയസ്സിൽ എനിക്കും തോന്നിയിരുന്നു – കൊല്ലബിൾ ആവണം ! എന്ന് വച്ചാൽ ഏബിൾ ടു കിൽ .ഗൗരി ലങ്കേഷിനെ കൊന്നവരെ പോലെ , ഫൈസലിനെ കൊന്നവരെ പോലെ, ടി പി ചന്ദ്രശേഖരനെ കൊന്നവരെ പോലെ, ചേകന്നൂർ മൗലവിയെ കൊന്നവരെ പോലെ – നല്ല ഒരു കാരണം വേണം . കാരണം ലോകത്തെ രക്ഷിക്കാനുള്ളതാവണം . അറ്റ് ലീസ്റ് – ജോർദീനോ ബ്രൂണോ യെ കൊന്നവരെ പോലെ .എങ്കിലും….? ലോകത്തെ രക്ഷിക്കാനല്ലേ ഈ കൊല്ലലൊക്കെ […]
മലർമതി എന്ന ദേശത്തെ ബുദ്ധി സേന എന്ന രാജകുമാരി
തൃശൂർ – തറവാട്ടിൽ ചെന്നാൽ എന്റെ എളേ മോൾക്ക് ഒരു പ്രശ്നമുണ്ട് . എന്തെങ്കിലും കഥ പറഞ്ഞു കൊടുത്താലേ ഉറങ്ങു . എന്തൂട്ട് തൊന്തരവ് ആണെന്ന് നോക്കണേ . എന്റെ ‘അമ്മ തുടങ്ങി – “ഒരിക്കൽ ഒരു ആമയും മുയലും ….” “അയ്യോ ..അത് വേണ്ടേ …കേട്ടിട്ടു ബോറടിച്ചു .” “എന്നാൽ ‘അമ്മ പറഞ്ഞു തരും .” “എനിക്കറിയാമ്പാടില്ല . പപ്പാ ഇന്ന് പറഞ്ഞു തരും .” “കോപ്പ് . […]
കൾട്ടുകളുടെ മനഃശാസ്ത്രം (ബാബ രാം റഹീം സിങ് ഇൻസാനും മറ്റു പലതും) :
കമ്മ്യൂണിസ്റ് മിശിഹാ എന്ന് കേട്ടിട്ടുണ്ടോ ? അങ്ങനെ ഒരാൾ ഉണ്ടായിരുന്നു . ജിം ജോൺസ് എന്ന ഇയാൾ അമേരിക്കയിൽ അൻപതുകളിൽ കമ്മുനിസ്റ്റുകാരനായി നടന്നു . അന്നൊക്കെ അമേരിക്കയിൽ കൊടും കമ്മ്യൂണിസ്റ് വിരോധം ആണ് . അധികാരികൾ കുറെ ശല്യം ചെയ്തു . പെട്ടന്ന് ജോൺസ് അണ്ണന് ഒരു ബോധോദയം വന്നു . ദൈവം ഉണ്ട്. ദൈവം ഉണ്ടെന്നു മാത്രമല്ല ദൈവം കമ്മ്യൂണിസ്റ്റുമാണ് ! താൻ ഒരു മിശിഹാ ആണ് . കമ്മ്യൂണിസം എന്ന മനുഷ്യ മോചനത്തിനായുള്ള […]