അതായത് – ലക്ഷ ക്കണക്കിന് വർഷങ്ങൾ ആയല്ലോ മനുഷ്യ രാശി ഉണ്ടായിട്ട് . തുണി ഉടുത്തവരും ഇല്ലാത്തവരും ഉണ്ടായിരുന്നു . പത്തിരുന്നൂറു പേരുള്ള ഗോത്രങ്ങൾ . അനേക ലക്ഷം ഭാഷകൾ . ഇങ്ങനെ നടക്കും , ആണും പെണ്ണും . പിന്നെ കുട്ടികളും . ഈ ഗോത്രങ്ങൾ തമ്മിൽ കച്ചവടം ഒക്കെ നടക്കും കേട്ടോ . എന്നാൽ പലപ്പോഴും നടക്കുന്നത് മറ്റൊന്നാണ് – കൊല്ലൽ ! രാത്രിയിൽ അടുത്ത ഗ്രാമത്തെ ആക്രമിക്കുക . ആണുങ്ങളെ കൊല്ലുക […]
Category: വെർതെ – ഒരു രസം
ഞാൻ ഒരു ഭയങ്കരൻ – ഒലക്കേടെ മൂഡ് : (അഥവാ ഒരു ജഗതിക്കവിത)
പലപ്പോഴും പതിനഞ്ചും ഇരുപതും ഇരുപത്തഞ്ചും വയസ്സിലേക്ക് തിരിച്ചു പോവാൻ തോന്നാറുണ്ട് . വേറൊന്നിനുമല്ല – അന്നത്തെ വിശ്വാസങ്ങൾ തിരിച്ചു പിടിക്കാൻ : ഞാൻ ആണ് പ്രപഞ്ചത്തിന്റെ സെന്റർ എന്ന് എനിക്ക് ഉറപ്പായിരുന്നു . കോപ്പർ നിക്കസിനോട് പൂവാൻ പറേ ഷ്ട . ഞാൻ രാവിലെ എഴുന്നേൽക്കുന്നത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത് തന്നെ . മോഡൽ സ്‌കൂൾ എന്ന സർക്കാർ സ്‌കൂളിൽ പഠിച്ചിട്ടാണ് എനിക്ക് എംബിബിസ് കിട്ടിയത് . പിന്നെ സ്വന്തം ശ്രമം കൊണ്ടാണ് ട്രെയിനിങ്ങും […]
നഴ്സുമാരും ഡോക്ടർമാരും മറ്റു സമര മുതലാളിത്ത ചിന്തകളും
ശരിക്കും എഴുതുന്നതിന് വ്യക്തിപരമായി വളരെ പരിമിതികൾ ഉണ്ട്. ഞാൻ കേരളത്തിൽ സർക്കാർ , കോർപ്പറേറ്റ് പ്രൈവറ്റ് , ക്രിസ്ത്യൻ ട്രസ്റ്റ് പ്രൈവറ്റ് , ഹിന്ദു ട്രസ്റ്റ് പ്രൈവറ്റ്, കേന്ദ്ര- സംസ്ഥാന സർക്കാർ ഓട്ടോണോമസ് (ശ്രീ ചിത്ര ) എന്നിങ്ങനെ വിഭാഗങ്ങളിൽ ഉള്ള ആസ്പത്രികളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ ജിപ്മെർ , ക്രിസ്ത്യൻ ട്രസ്റ്റ് സ്ഥാപനമായ സെന്റ് ജോൺസ് , ബാംഗ്ലൂർ എന്നിവയിലും ജോലി ചെയ്തിട്ടുണ്ട് . ഇവയിലെല്ലാം ഏറ്റവും […]
ഈ പുട്ടു തിന്നാൽ കൊഴപ്പണ്ടൊ സാറേ ?- പുട്ടും കടലയും ചില തീറ്റ കാര്യങ്ങളും .
മോഡേൺ മെഡിസിൻ ഡോക്ടർമാർ സ്ഥിരം കേൾക്കുന്ന ഒരു ചോദ്യം ആണ് – സാർ എന്തൊക്കെ കഴിക്കാം എന്ന് . തിരക്ക് കാരണം ആയിരിക്കും പലപ്പോഴും ഇതിന് വിശദമായ ഉത്തരം ലഭിക്കാറില്ല . അത് കൊണ്ട് തന്നെ ശാസ്ത്രീയമായി പറഞ്ഞാൽ ഭക്ഷണ ക്രമം , പഥ്യം എന്നിവയിലൊന്നും മോഡേൺ മെഡിസിനിൽ ചിട്ടകൾ ഒന്നും ഇല്ല എന്ന് ഒരു വിചാരം പ്രകടമായി ഉണ്ട്. വെണ്ടയ്ക്ക കഴിക്കരുത് എന്ന് സ്ഥിരമായി പറയാറുള്ള ഒരു സുഹൃത് ഡോക്ടർ എനിക്കുണ്ടായിരുന്നു . ഒരു […]
ആദവും പ്രസവവും ഹവ്വയുടെ കുലുങ്ങി കുലുങ്ങിയുള്ള നടപ്പും :
പ്രകൃതി വാസിയോം ഓർ മേരെ പ്യാരേ ദോസ്‌തോം ; ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയും ആയി സൃഷ്ടിച്ചു . ബല്ലാത്ത ചെയ്തതായി പോയീന് . സമാധാന പ്രിയനായിരുന്നു ദൈവം . എന്നാലും ഈ കാര്യത്തിൽ അദ്ദഹത്തിനു ഒരു കാല്കുലേഷൻ മിസ്റ്റേക്ക് പറ്റി . എന്നാലും ഏദൻ തോട്ടം തന്നു – സ്വർഗം തന്നെ . നാണമില്ലാത്തതിനാൽ തുണി ഉടുക്കാതെ ആദവും ഹവ്വയും നടന്നു . അതോണ്ടാണോ എന്നറിയില്ല , ഹവ്വ പെട്ടന്ന് തന്നെ ഗർഭിണിയായി […]