ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊൻപത്തിലാണ് വേർനെർ ഫോസ്‌മാൻ എന്ന ഒരു ചുള്ളൻ ജർമൻ ചെക്കൻ മെഡിസിൻ കോഴ്സ് പാസ്സായി അപ്പറെന്റീസ് ഷിപ് ആയ ഹൌസ് സർജൻസിക്ക് ചേർന്നത് . ജർമനിയിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ തന്നെ . ഹൃദയ വിദക്തൻ ആകാൻ ആയിരുന്നു താലപര്യം . കാർഡിയോളജി വിഭാഗത്തിൽ കുറച്ചു നാൾ ജോലി ചെയ്യണം . അതനുവദിച്ചു കൊടുത്തു . കുതിരകളുടെ ഹൃദയത്തിലേക്ക് സിരകൾ വഴി ട്യൂബ് കടത്തി ഹൃദയ അറകളുടെ പ്രെഷർ അളന്ന് ചില പരീക്ഷണങ്ങൾ […]
അരിമ്പാറയും വാക്സീൻ സൈഡ് ഇഫെക്റ്റും പിന്നെ സ്റ്റീവ് ജോബ്സും :
[embedyt] https://www.youtube.com/watch?v=_qT-Yc7J85s[/embedyt] എന്റെ ഭാര്യയുടെ കൈയിൽ മൂന്നോ നാലോ കുഞ്ഞു അരിമ്പാറകൾ പൊന്തി . കുറെ മാസങ്ങൾ ആയി എന്നോട് പറയുന്നു . ഞാൻ കാര്യമായി മൈൻഡ് ചെയ്യുന്നില്ല – കശ്മലൻ ! (അരിമ്പാറയല്ല – ഞാൻ .) “ഇതെന്തെങ്കിലും ഒന്ന് ചെയ്യൂട്ടോ- കുറച്ചു കുഞ്ഞു പഞ്ചാര ഗുളിക മേടിച്ചു താ . അപ്പുറത്തെ സിന്ധുവിന്റെ അരിമ്പാറ മാറിയത് അത് തിന്നിട്ടാ . ഈ ടൈപ്പ് ഗുളിക പതുക്കെയേ ആക്ട് ചെയൂത്രെ . എന്നാലും പോകുമല്ലോ […]
Malala is smoke and Nehru is gas- Killing what we don’t want to see.
I was a young medical student when I first came across a patient with right parietal lobe stroke. Like some patients with damage to this area, he had a peculiar problem. His left hand and leg were paralysed. But in addition, he denied that he had any disease! “What are you here for?” I asked […]
പ്രപഞ്ച ചരിത്രം – വലിയ വെടി(വളി) ഒന്ന് ….
ലോകം എന്ന് പറഞ്ഞാൽ നമ്മുടെ വിചാരം ഈ കുഞ്ഞു ഭൂലോകം ആണെന്നാണ്. അതിലെ കുറെ കുഞ്ഞു മനുഷ്യർക്ക് മാത്രമേ ചരിത്രം ഉള്ളു എന്ന് നമ്മൾ വിചാരിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് ഈ പ്രപഞ്ചമാണ്- ബ്രഹ്മാണ്ഡം!! അതായത്, ഈ ഭൗതിക ശാസ്ത്ര നിയമങ്ങൾ,..ഗുരുത്തവാകർഷണം പോലെ ഉള്ളവ….ചരിത്രം അല്ല എന്ന് നമ്മൾ വിചാരിക്കുന്നു. എന്നാൽ ഈ പ്രപഞ്ചത്തിനും അതിന്റെ നിയമങ്ങൾക്കും ഒരു ചരിത്രം ഉണ്ട്. അതാണ് കോസ്മോളജി. 14 ബില്യൺ വർഷങ്ങൾക്കു മുൻപാണ് സംഭവം തുടങ്ങുന്നത്. ഒരു ബില്യൺ എന്നാൽ 1000 […]

“എന്റപ്പൻ തെണ്ടി , എന്റപ്പൻ പട്ടി “
എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുക ആയിരുന്നു . മഹത്തായ മോഡൽ സ്‌കൂളിന്റെ പുറകിൽ മൈലി പാടം എന്ന ഒരു സ്ഥലം ഉണ്ട് . ഇന്നത് ഒരു ഭയങ്കര പോഷ് ഏരിയ ആണത്രേ . അന്ന് ഞങ്ങളിൽ വില്ലന്മാരായ ആൺകുട്ടികൾ പോലും പോകാൻ മടിക്കുന്ന ഒരു വിജന ചതുപ്പ് പ്രദേശം ആയിരുന്നു . കുറച്ചു കറുത്ത കുറിയ മനുഷ്യർ കുടിലുകളിൽ പാർത്തിരുന്നു . അവരുടെ മക്കൾ പലരും ഞങ്ങളുടെ സ്‌കൂളിൽ പഠിച്ചിരുന്നു . മൈലിപ്പാടം ഗാങ് എന്നാണു അവരെ […]