പെണ്ണത്തത്തിന്റെ ഹിംസാത്മകത .

രാവിലെ ഒരു ഓഫീസിൽ പോയപ്പോൾ ഒരു ലിഫ്റ്റിൽ കയറി .  ഒരു സ്ത്രീ പെട്ടന്ന് ഓടിക്കയറി  . നല്ല സൗന്ദര്യമുള്ള സ്ത്രീയാണ് . ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു .   അവരുടെ സൗന്ദര്യമല്ല പെട്ടന്ന് എന്റെ മനസ്സിൽ നിറഞ്ഞത് . ആകസ്മികമായി കാണുന്ന ഒരു സ്ത്രീയെപ്പറ്റി (എത്ര അഴകി ആയിരുന്നാലും ) അങ്ങനെ പ്രത്യേകിച്ച് ആലോചിക്കേണ്ട ഒരു കാര്യവുമില്ലല്ലോ . ആലോചിക്കാറുമില്ല . എന്നാൽ പെട്ടന്ന് ഓര്മ വന്നത് സ്റ്റിങ് ഓപ്പറേഷനുകളെ കുറിച്ചാണ് . അങ്ങനെ വല്ല […]

Read More

കൊളസ്റ്ററോൾ പ്രശ്നമില്ല – പിന്നേ , കോപ്പാണ് – -ഒരു സംവാദം

മിസ്റ്റർ ചോദ്യം : ഈ കൊളെസ്റ്ററോൾ ശരീരരത്തിനു വളരെ ആവശ്യമുള്ള സാധനമല്ലേ ? പിന്നെ എന്തിനാണ് വെറുതെ ? മിസ്റ്റർ സത്യാന്വേഷി : വളരെ അത്യാവശ്യമാണ് . പക്ഷെ നമ്മുടെ ആവശ്യവും രക്തത്തിലെ അളവും തമ്മിൽ വലിയ ബന്ധമില്ല ഇതിന്റെ കാര്യത്തിൽ. ഉദാഹരണത്തിന് ഗ്ളൂക്കോസ് നമുക്ക് അത്യാവശ്യമാണ് . പക്ഷെ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നതാണ് പ്രമേഹത്തിലെ പ്രധാന പ്രശ്നം . ഭക്ഷണത്തിലൂടെ നമുക്ക് കൊളെസ്റ്ററോൾ കിട്ടുന്നുണ്ട് . എന്നാൽ പ്രധാനമായും മറ്റു കൊഴുപ്പുകളിൽ നിന്ന് ശരീരം തന്നെ […]

Read More

ഷര്‍ട്ടൂരിയാലുള്ള ഗുണവും പടങ്ങള്‍ കയറ്റിയ സ്കാനുകളും

  രാവിലെ ഫുള്‍‌സ്ലീവ് ഷര്‍ട്ടും പാന്റ്സും കയറ്റി , പാന്റ് ഇന്‍സര്‍ട്ട് ചെയ്യണം. ഷൂസും സോക്സും ഇടണം. കയ്യിന്റെ സ്ലീവ് എപ്പോഴും മുട്ടുവരെ കയറ്റി വക്കും. ഫുള്‍‌സ്ലീവായി ഇട്ടാല്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് അണുക്കള്‍ പകരും. കഴിഞ്ഞ അഞ്ചാറു വര്‍ഷത്തെ ഒരു കണ്ടെത്തലാണു ഇത്. ബ്രിട്ടനിലൊക്കെ സ്ട്രിക്റ്റ് ആണു. അതുകൊണ്ട് തന്നെ വാച്ചിടാറില്ല. ഒരു ജീന്‍സും ടീഷര്‍ട്ടുമിട്ട് ആശുപത്രിയില്‍ പോകാവുന്നതേ ഉള്ളൂ. പക്ഷെ ഭാര്യ സമ്മതിക്കുകയില്ല. കണ്ടാല്‍ എന്റെയമ്മ വയലന്റ് ആവും. ഒരു ഡോക്ടര്‍ […]

Read More

പ്രശ്നങ്ങളെല്ലാം തീരും .

“എന്തെല്ലാം പ്രശ്നങ്ങളാ . ആരും ഇറച്ചി കഴിക്കാൻ പാടില്ല . അങ്ങനെ ഒരു പ്രശ്നം . ചിലർക്ക് കൈ വെട്ടണം, ബെൽറ്റ് ബോംബായി ചാവണം . ഫോൺ ചെയ്ത് അശ്ലീല സ്വയം സഹായം ചെയ്യാമോ ? വർഗീയ ലഹളകൾ ഉണ്ടാകും തോറും ചിലരുടെ വോട്ടു ശതമാനം കൂടുന്നു . ഭയങ്കര പ്രശ്നമല്ലേ അത് ? ഈ പ്രശ്നങ്ങളൊക്കെ എങ്ങനെ തീരും ? എപ്പോ തീരും ? ” എന്റെ ഒരു സുഹൃത് കുണ്ടിതനായി പറഞ്ഞു . എനിക്ക് […]

Read More

Why the Extremists are wrong

“It is spineless not to have strong views. And one should stick with them” A friend told me, half accusingly. “Is it? May be you are right. May be one should take a non-negotiable stand on certain issues. But we may need to keep thinking, looking at possibilities and eye the middle ground when possible.” […]

Read More