ടൈഫോയ്ഡ് മേരിയും കീഴ്ശ്വാസ വെല്ലുവിളിയും‌

  ഞാന്‍ എന്റെ ഒരു സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. സുഹൃത്തിന് കഴുത്തിലെ കശേരുക്കളില്‍ ക്ഷയരോഗ ബാധയുണ്ടായതഅയി അറിഞ്ഞാണു പോയത്. ഇപ്പോള്‍ വേദന മാറി ജോലിക്കും പോയിത്തുടങ്ങി. ഒരു മാസമായി മരുന്നു കഴിക്കുന്നുണ്ട്. ഇനിയും മാസങ്ങള്‍ കഴിക്കണം ചരിത്രത്തില്‍ അറിയപ്പെടുന്ന എത്രയോ ആളുകള്‍ ക്ഷയരോഗം വന്നു മരിച്ചു. ഒരു കാലത്ത് ഹൃദ്രോഗത്തേക്കാള്‍ സാധാരണയും മരണകാരിയുമായിരുന്നു ക്ഷയരോഗം. കമലാനെഹ്ര്൬ ക്ഷയം വന്നാണു മരിച്ചത്. പതിനഞ്ച് വയസ്സുള്ള ഇന്ദിരക്ക് ക്ഷയരോഗം ഉണ്ടായിരുന്നിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും, അപ്പോഴേക്കും അതിനെതിരായ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിച്ചതിനാല്‍ രക്ഷപ്പെട്ടതാണെന്നും പ്രസിദ്ധചരിത്രകാരന്‍ […]

Read More

പിച്ചും അടിയും അടിയുടെ ശാസ്ത്രവും

  ഈ ചൂരല്‍ ഒരു ചെടിയുടെ പേര്‍ ആണു. മുള പോലെയുള്ള, പുല്ലുവര്‍ഗ്ഗത്തില്‍ പെടുന്ന ഒരു ചെടിയാണത്രേ ചൂരല്‍. മുള കണ്ടിട്ടുണ്ടെങ്കിലു, ഈ ചൂരല്‍ എന്ന ചെടി ഞാന്‍ കണ്ടിട്ടില്ല. കണ്ടിട്ടുണ്ടായിരിക്കും, ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ചൂരല്‍ എന്ന ചെടിയുടെ വടിയായ ചൂരല്വടി – അതു ഞാന്‍ കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ട്. ചൂരവടി അഥവാ വെറും ചൂരല്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയനാമം “ചൂരല്‍‌പഴഹ പേടിപ്പിക്ക’ എന്നാണെന്ന് പണ്ട് രണ്ടാംക്ലാസില്‍ എന്റെ കൂടെ പഠിച്ച തല്ലുകൊള്ളി വാസു […]

Read More

The Dragon under the surface

The Gombe War is famous. It is also known as the “Four-Year War” of Gombe, and lasted from 1974 to 1978. It was a violent conflict between two communities in Gombe, in Tanzania. They were a single, close-knit community. Any one member of the group couldn’t have survived without the group. They shared food, and were united under […]

Read More